മല്ലപ്പള്ളി : ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരം, മാർത്തോമ്മാ പള്ളി പരിസരം, ചേക്കേക്കടവ്, തുണ്ടിയംകുളം, പടുതോട്, മുറിഞ്ഞകല്ല്, കനകക്കുന്ന്, പാലയ്ക്കത്തകിടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസപ്പെടും.