കല്ലൂപ്പാറ കടമാൻകുളം: മണ്ണഞ്ചേരിൽ എം. സി. ഐപ്പ് (കുഞ്ഞൂഞ്ഞച്ചൻ-70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് കടമാൻകുളം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: പന്തളം കുടശനാട് പോക്കാട്ടിൽ തെക്കേതിൽ ലില്ലിക്കുട്ടി. മക്കൾ: സിനു, സിലു, ജിനു (ദുബായ്). മരുമക്കൾ: മീന്തലക്കര കൊച്ചുകല്ലറക്കൽ റെജി, മീന്തലക്കര പാറക്കാമണ്ണിൽ റെജി, അഞ്ചൽ ചരുവിള പുത്തൻവീട്ടിൽ ആൻസി.