പഴകുളം : കഞ്ചുകോട് രമ്യാ ഭവനത്തിൽ വിജയന്റെ ഭാര്യ രത്നമ്മ (59)നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. മക്കൾ : രമ്യ, ധന്യ. മരുമക്കൾ: ബിനു, രഞ്ജു.