alee
ആലീന പി. മാത്യു

അടൂർ: കരുവാറ്റ പുഷ്പമംഗലത്ത് വീട്ടിൽ ജോസഫ് പി. മാത്യുവിന്റെയും, സിജി പി. മാത്യുവിന്റെയും മകൾ ആലീന പി. മാത്യു (14) നിര്യാതയായി. സംസ്കാരം പിന്നീട് . സഹോദരി : അലീഷ് .പി.മാത്യു.