അടൂർ : ചൂരക്കോട് തണ്ണിക്കോട്ട് പരേതനായ മാത്തുക്കുട്ടിയുടെ ഭാര്യ ചെല്ലമ്മ മാത്യു നിര്യാതയായി (75) സംസ്കാരം ഇന്ന് 1 മണിക്ക് വെള്ളകുളങ്ങര കണ്ണംകോട് മാർത്തോമാ പള്ളിയിൽ. മക്കൾ :സോമോൾ മാത്യു (ബംഗളുരു), റോയ് മാത്യു, ഷീബ മാത്യു, ഷൈനി മാത്യു. മരുമക്കൾ :തോമസ്, റെനി , സോജൻ, ഷാജി