പന്തളം: മുളമ്പുഴ പങ്ങാത്തിയിൽ പരേതനായ രാജപ്പൻപിള്ളയുടെ ഭാര്യ കമലമ്മ (88) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ : ബാബു. മരുമകൾ : തങ്കമ്മ. സഞ്ചയനം ജൂൺ 1 ന് രാവിലെ 7.30ന്.