തിരുവല്ല: ലയൺസ് ക്ലബിന്റെ പുതിയ കെട്ടിടം 29ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 6.30ന് നടക്കുന്ന ചടങ്ങിൽ ക്ലബ് പ്രസിഡന്റ് വി.വി.ഷാജി അദ്ധ്യക്ഷത വഹിക്കും. ചാരിറ്റി പ്രവർത്തനങ്ങൾ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ പ്രിൻസ് സക്കറിയ ഉദ്ഘാടനം ചെയ്യും.