ഇടമുറി: മുൻ നാറാണംമൂഴി ഗ്രാമ പഞ്ചായത്തംഗം പൊന്നമ്പാറ പുത്തൻപുരയിൽ പരേതനായ ഭാസ്‌കരന്റെ മകൻ ബി. അജിത്ത് (സുബി 45)നിര്യാതനായി.ചേത്തയ്ക്കൽ റബർബോർഡ് ജീവനക്കാരനായിരുന്നു.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് വീട്ടവളപ്പിൽ. മാതാവ്: പി.കെ തങ്കമ്മ,ഭാര്യ: തങ്കമണി. മക്കൾ: അഖില, അനന്തു.