28-elavumthitta-notebook

ഇലവുംതിട്ട: ഇലവുംതിട്ട റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ചന്ദനക്കുന്ന് സരസകവി മൂലൂർ സ്മാരക ഗവ. യു. പി. സ്‌കൂൾ , ഇലവുംതിട്ട സാൽവേഷൻ ആർമി എൽ. പി. സ്‌കൂൾ,, തുമ്പമൺ നോർത്ത് ഗവ. എൽ. പി. ജി. സ്‌കൂൾ, എന്നിവിടങ്ങളിലെ കുട്ടികൾക്ക് നോട്ട്ബുക്ക് വിതരണം ചെയ്തു. ജോയിന്റ് സെക്രട്ടറി പ്രമജ കുമാർ, ട്രഷറർ റ്റി. ആർ. രമേശ്, എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഷാജി പണിക്കർ, നാരായണപിള്ള, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.