അടൂർ:സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് താലൂക്കിലെ സ്കൂളുകളിലെ ബസ് ഡ്രൈവർമാർക്കും അറ്റെന്റൻഡമാർക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് 2ന് അടൂർ ഒാൾസെയ്ന്റ്സ് സ്കൂളിൽ മോട്ടോർ വാഹനവകുപ്പിന്റെ നേതൃത്വത്തിൽ ബോധവൽകരണ ക്ലാസ് നടക്കും.