കുന്നന്താനം: ബോസ്‌കോ വാണിയപ്പുരയ്ക്കൽ പരേതനായ പി. ടി. ഏബ്രഹാമിന്റെ ഭാര്യ കുറിച്ചി സി.എം.എസ്. സ്‌കൂൾ റിട്ട. അദ്ധ്യാപിക, എം. ടി. മറിയാമ്മ (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വള്ളമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. വള്ളമല മന്നത്തേതിൽ കുടുംബാംഗമാണ്. മക്കൾ: സിംസൺ ഏബ്രഹാം (ബോസ്‌കോ ബേക്കറി), സാംസൺ ഏബ്രഹാം (ബോസ്‌കോ മെഡിക്കൽസ്). മരുമക്കൾ: ജോജി ആന്റണി (റിട്ട. അദ്ധ്യാപിക സെന്റ് ആൻസ് സ്‌കൂൾ ചങ്ങനാശേരി), ബിന്ദു സാംസൺ (ബോസ്‌കോ മെഡിക്കൽസ്).