കേരള യൂണിവേഴ്സിറ്റി നടത്തിയ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ അടൂർ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ഭാഗ്യക്ഷ്മി അജിത്ത്. ചെങ്ങന്നൂർ പെണ്ണൂക്കര ലക്ഷ്മി നിവാസിൽ അജിത്തിന്റെയും രേഖയുടേയും മകളാണ്.