തണ്ണിത്തോട് : പഞ്ചായത്തിലെ 2022- 23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വയോജനങ്ങൾ / വനിതകൾ / ശിശുക്കൾ / ഭിന്നശേഷിക്കാർ എന്നിവർക്കായുള്ള പ്രത്യേക ഗ്രാമസഭ 30ന് ഉച്ചക്ക് 1.30 ന് തണ്ണിത്തോട് പഞ്ചായത്ത് പുതിയ ഓഫീസ് അങ്കണത്തിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.