ചെങ്ങന്നൂർ: ജെ.സി.ഐ ചെങ്ങന്നൂർ ലീഡർഷിപ് ട്രെയ്നിംഗ് പ്രോഗ്രാം നടത്തി. ചെങ്ങന്നൂർ ഗവ.ഐ.ടി.ഐ വൈസ് പ്രിൻസിപ്പൽ ജി.വിജയകുമാർ ഉദ്ഘടനം ചയ്‌തു. നാഷണൽ ട്രെയ്നർ ഫ്രാൻസിസ് ആഗസ്റ്റിൻ ജോസഫ് സെമിനാർ നയിച്ചു. ജെ.സി.ഐ പ്രസിഡന്റ്‌ ഡോ.ശ്രീവേണി,സുരേഷ് കുമാർ ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ, രഞ്ജിത്ത് ഖാദി, കൃഷ്ണകുമാർ, ജഗേഷ്, അനില, എൻ.എസ്.എസ് വോളിന്റിർ സുഹെയിൽ സുഹാജി എന്നിവർ പ്രസംഗിച്ചു.