മുളക്കുഴ: നായിക്കൻ മോടി സന്തോഷ് ഭവനിൽ ഗോപാലൻ മേസ്ത്രി (87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: മുരളീധരൻ. (റിട്ട: ഡെപ്യൂട്ടി സ്റ്റേഷനറി കൺട്രോളർ), ശശി, സതീശൻ, സന്തോഷ്, സുരേഷ്. മരുമക്കൾ:സുഭാഷിണി (റിട്ടഓവർസിയർ ജലസേചന വകുപ്പ്) ,മല്ലിക, കൊച്ചുവാവ