തെങ്ങമം: തോട്ടുവാഭരണിക്കാവ് ദേവീക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. 2ന് സമാപിക്കും. ദിവസവും രാവിലെ 7ന് ഭാഗവത പാരായണം. 12.30ന് അന്നദാനം. വൈകിട്ട് 6ന് ലളിതാസഹസ്രനാമജപം, 6.30ന് പ്രഭാഷണം. 31ന് രാവിലെ 11ന് ഒക്മിണീ സ്വയംവരം, വൈകിട്ട് 5.3 ന് സർവൈശ്വര്യ പൂജ, 2ന് വൈകിട്ട് 4ന് അവഭൃഥസ്നാന ഘോഷയാത്ര. 5ന് സാംസ്ക്കാരിക സമ്മേളനം.