അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രദേശത്ത് വ്യക്തികളുടെ സ്ഥലങ്ങളിൽ അപകടകരമായ നിലയിൽ നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മരങ്ങൾ വീണുണ്ടാകുന്ന നാശനഷ്ടത്തിന് ഉടമ ഉത്തരവാദിയായിരിക്കും. .