അടൂർ : കെ.എസ്.ഐ.ബി. അടൂർ സെക്ഷൻ കാഷ് കൗണ്ടർ ഇനി മുതൽ രാവിലെ 9 മുതൽ വൈകിട്ട് മൂന്നുവരെ മാത്രമേ പ്രവർത്തിക്കൂ എന്നും ഉപഭോക്താക്കൾ ഓൺലൈൻ സേവനം പ്രയോജനപ്പെടുത്തണമെന്നും അസി. എൻജിനീയർ അറിയിച്ചു.