ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെറിയനാട് കിഴക്ക് 3469-ാം നമ്പർ ശാഖാ സെക്രട്ടറി സുമയുടെ മാതാവ് ചെറിയനാട് ഇടമുറി മാമ്പ്ര കടക്കൽ വടക്കേതിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ചെല്ലമ്മ (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മറ്റ് മക്കൾ: സുധ, സുനിൽ. മരുമക്കൾ: അനിൽ സുരേഷ്കുമാർ, രശ്മി.