ചെങ്ങറ : കാളിയാങ്കൽ വലിയവീട്ടിൽ മഠത്തിലെത്ത് (പത്തേക്കർ) എം. ടി. ജോർജ് (ബേബിച്ചൻ 89) നിര്യാതനായി.സംസ്കാരം 29 ന് 2 ന് ചെങ്ങറ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : കുമ്പളാംപൊയ്ക മുളക്കലേത്ത് കുടുംബാംഗം ഏലിയാമ്മ ജോർജ്. മകൻ :ഡെന്നി
മരുമകൾ :നാൻസി
കൊച്ചു മകൾ:ദിയ.