28-sob-k-narayan

പത്തനംതിട്ട: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ കോളോത്തുമണ്ണിൽ കെ. നാരായണൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: നളിനിയമ്മ (റിട്ട. അദ്ധ്യാപിക). മകൾ: കലൈവാണി (കുവൈറ്റ്). മരുമകൻ: സന്തോഷ്‌കുമാർ.