റാന്നി : ഗ്രാമപഞ്ചായത്ത് ഗ്രാമസഭകൾ. . 29ന് ഉച്ചയ്ക്ക് 2ന് 2-ാം വാർഡ് മുണ്ടപ്പുഴ - റാന്നി ഗ്രാപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, 12-ാം വാർഡ് തെക്കേപ്പുറം - 18-ാംനമ്പർ അങ്കണവാടി, താന്നിക്കാലപടി.