28-sob-sivaramannair
ശിവരാമൻനായർ

ചെറുകോൽ: വല്യയ്യത്ത് ശിവരാമൻനായർ (93) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഗൗരിയമ്മ. മക്കൾ: സൗദാമിനി, വിജയമ്മ, ഉഷാകുമാരി, ഗീതാകുമാരി. മരുമക്കൾ: സുരേന്ദ്രൻ നായർ, സന്തോഷ്, വാസുദേവൻ നായർ, ശശി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9ന്.