28-sob-mm-mathai
എം. എം. മത്തായി

പുതുശ്ശേരി: മൂലമണ്ണിൽ എം. എൻ. മത്തായി (തങ്കച്ചൻ-80) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 3ന് കടമാൻകുളം ഐപിസി ശാലേം സഭയുടെ ചെങ്കൽ സെമിത്തേരിയിൽ . ഭാര്യ: പരുമല കൊട്ടക്കാട്ട് മൂലയിൽ പരേതയായ സാറാമ്മ മത്തായി. മകൾ: അമ്മുക്കുട്ടി (ലണ്ടൻ). മരുമകൻ: എടത്വ ആംബ്രയിൽ കുന്നേൽ സാലു (ലണ്ടൻ).