ponna
പൊന്നച്ചൻ.

ഏഴംകുളം : തൊടുവക്കാട് വട്ടയ്ക്കാംവിളയിൽ (റോബിൻ വില്ല) ഒ. പൊന്നച്ചൻ (67) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച്ച 11 ന് തൊടുവക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി യിൽ. ഭാര്യ: റോസമ്മ മക്കൾ : റോബിൻ, റോഷ്നി . മരുമക്കൾ : ജിൻസി , അച്ചു.