അടൂർ : പഴകുളം ഗവ.എൽ.പി സ്കൂളിൽ 3 എൽ.പി.എസ്. ടി.ഒഴിവുകളിലേക്ക് താൽക്കാലിക അദ്ധ്യാപകരെ നിയമിക്കുന്നു. കെ - ടി. ഇ.ടി,ടി.ടി.സി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 31ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.