റാന്നി: നാറാണംമൂഴി ഗവ.എൽ.പി സ്കൂളിൽ എൽ.പി.എസ്.ടി യുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ അദ്ധ്യാപകരെ നിയമിക്കുന്നു. കെടെറ്റ് യോഗ്യതയുള്ളവർ 31ന് രാവിലെ 11ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.