റാന്നി: പരുവ ഗവ.എൽ.പി സ്കൂളിൽ ഒഴിവുള്ള അദ്ധ്യാപക തസ്തികകളിലേക്കുള്ള അഭിമുഖം 30ന് ഉച്ചക്ക് 2ന് നടത്തും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി സ്കൂളിൽ എത്തേണ്ടതാണ്.