ആഞ്ഞിലിത്താനം : റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ കൊടിഞ്ഞൂർ ഗുരുവിഹാർ വീട്ടിൽ കരുണാകരൻ ( തങ്കപ്പൻ - 85) നിര്യാതനായി. സംസ്കാരം പിന്നീട്.
ഭാര്യ : സുഭാഷിണിയമ്മ (മഹിളാ പ്രധാൻ ഏജന്റ്), മക്കൾ : മനോജ് കുമാർ (മസ്കറ്റ്), മഞ്ജു അനിൽ, മനേഷ് കുമാർ (സൗദി), മരുമക്കൾ : ബിന്ദു, അനിൽ കുമാർ, അംബി.