പഴകുളം: പഴകുളം ഗവ: എൽപി സ്കൂളിൽ മൂന്ന് എൽ.പി.എസ്.ടി താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. കെ ടെക്, ടിടിസി, യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 31 ന് രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണമെന്ന് ഹെഡ് മാസ്റ്റർ അറിയിച്ചു.