അടൂർ: സാന്ത്വനം സോഷ്യൽ വെൽഫയർ ഫൗണ്ടേഷന്റെ വാർഷികം ഇന്ന് ഉച്ചക്ക് 2.30 ന് വടക്കടത്തുകാവ് സാന്ത്വനം ഭവനിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജോസഫ് മാർ ദിവന്നാസിയോസ് അനുഗ്രഹ പ്രഭാഷണം നടത്തും.