balachandran-pillai
ബാലചന്ദ്രൻ പിള്ള

ചെങ്ങന്നൂർ: വെണ്മണി സുജ ഭവനത്തിൽ ബാലചന്ദ്രൻ പിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ. മക്കൾ: സുജ, ദീപ. മരുമക്കൾ: പ്രകാശ്, അനിൽ. സഞ്ചയനം ജൂൺ 2ന് രാവിലെ 9ന്.