തിരുവല്ല: നിരണം വാഴപ്പള്ളിൽ പരേതനായ ജി. തുളസീദാസിന്റെ ഭാര്യ രാജമ്മ ടി.കെ (72) നിര്യാതയായി. സംസ്ക്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീപ് കുമാർ (മൃഗസംരക്ഷണ വകുപ്പ്, തിരുവനന്തപുരം), പ്രതീഷ് കുമാർ (ബിസിനസ്). മരുമക്കൾ: സിനി (കേരള ബാങ്ക്, മല്ലപ്പള്ളി), രാജി (അദ്ധ്യാപിക, എസ്.എൻ.വി.എസ് ഹൈസ്‌കൂൾ, തിരുമൂലപുരം).