പന്തളം : പനങ്ങാട് ജനതാ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10 ന് കുട്ടികൾക്ക് ഒറിഗാമി രീതിയിലുള്ള കരകൗശല രൂപകല്പന പരിശീലനം നടത്തും