29-sob-sarasamma
സരസമ്മ

പന്തളം:കുരമ്പാല ശാസ്തമംഗലത്ത് പരേതനായ കെ. എൻ. രാമകൃഷ്ണപിള്ളയുടെ ഭാര്യ സരസമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന്. മക്കൾ: രാധാമണിയമ്മ, ശശികുമാർ (വിമുക്ത ഭ​ടൻ), പരേതരായ രാജശേഖരൻ പിള്ള, മോഹനകു​മാർ. മരുമക്കൾ: ഇ പി ഗോപാലകൃഷ്ണപിള്ള, സുധ ശശികു​മാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.