29-sob-thankamani
തങ്കമണി

നാരങ്ങാനം: നാരങ്ങാനം മുരുപ്പേൽ ഭവനത്തിൽ പരേതനായ ശിവരാമന്റെ ഭാര്യ തങ്കമണി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ .മക്കൾ: തുളസി, ബാലൻ, ഇന്ദിര, പുഷ്പ. മരുമക്കൾ: സോമൻ, അനിത, രാജൻ, ശശി.