കിഴക്കൻമുത്തൂർ: കല്ലൂപ്പാറ പേരാലുമൂട്ടിൽ കുടുംബം, കിഴക്കൻമുത്തൂർ പുത്തൻ കണ്ണോത്ത് സ്റ്റെല്ല ജോസഫ് (64) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച 12.30 ന് കിഴക്കൻമുത്തൂർ സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ. നെയ്യാറ്റിൻകര ഉലക്കപഴഞ്ഞി കുടുംബാംഗമാണ്. ഭർത്താവ്: കെ.എം. ജോസഫ് (റിട്ട.റയിൽവേ ഉദ്യോഗസ്ഥൻ). മക്കൾ: ലാലി, ലൗലി. മരുമകൻ: കോട്ടൂർ കരിമ്പിൽ ജോബിൻ.