29-sob-gresamma-james
ഗ്രേസമ്മ ജെ​യിംസ്

ചുങ്ക​പ്പാറ: കപ്പമാങ്കൽ ഗ്രേസമ്മ ജെയിംസ് (65) നിര്യാതയായി. സംസ്‌കാരം നാളെ 3.30ന് ചുങ്കപ്പാറ ചെറുപുഷ്പ പള്ളിയിൽ. ചുങ്കപ്പാറ വാളുവെട്ടിക്കൽ കുടുംബാംഗമാണ്. മക്കൾ :ജിജോ ജേക്കബ് (കുവൈറ്റ് ),ജോബി ജേക്കബ് (ജി.എസ്. റ്റി. പ്രാക്ടീഷണർ, ചുങ്കപ്പാറ).മരുമക്കൾ: എരുമേലി കപ്പിലുമാക്കൽ അൽഫിന തോമസ് (കുവൈറ്റ് ), കാവാലം വേലംപറമ്പിൽ എലിസബത്ത് മാത്യു (സൗദി).