നാരങ്ങാനം:കുന്നുംപുറത്ത് താഴത്തെതിൽ ഗോപാലൻ നായരുടെ ഭാര്യ തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുരേന്ദ്രൻ നായർ, വത്സലകുമാരി ,പരേതനായ രാജേന്ദ്രൻ നായർ. മരുമക്കൾ: ശുഭദ, സുജ, പുരുഷോത്തമൻ നായർ.