തിരുവല്ല : ചാലക്കുഴി പാലായിൽ അനൂപിന്റെയും സൂര്യയുടെയും മകൻ അദ്വൈത് (രണ്ടര) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.