29-sob-elizanbeth
എലി​സബത്ത്

കോന്നി: മങ്ങാരം മടുക്കോലിൽ (പാറയിൽ) പരേതനായ തോമസിന്റെ ഭാര്യ എലി​സബത്ത് (58) നിര്യാതയായി. സംസ്​കാ​രം നാളെ 11 നു കോന്നി സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് മഹാ ഇടവക പള്ളി​യിൽ. മക്കൾ: പ്രഭ​മേരി തോ​മസ്, പ്രജി. എം. തോ​മസ്. മരു​മകൻ: ജസ്റ്റിൻ ചെ​ഞ്ച​ട്ടയിൽ.