അട്ടച്ചാക്കൽ ഈസ്റ്റ് : ചക്കിട്ടയിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ ലക്ഷ്മി (88) നിര്യാതയായി സംസ്കാരം ഇന്ന് 2 ന്.മക്കൾ: വിജയൻ, സോമൻ, ആനന്ദൻ. മരുമക്കൾ: ശാന്ത, പ്രകാശിനി, ശ്യാമള.