ഇലന്തൂർ: കമുകുംചേര്യത്ത് പരേതനായ പി.കേശവൻ നായരുടെ ഭാര്യ വി.എൻ. കമലാക്ഷിയമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്രീകുമാരി, ഉഷാകുമാരി, സതീഷ്. കെ. നായർ. മരുമക്കൾ: ബാലകൃഷ്ണൻ നായർ, പരേതനായ രാധാകൃഷ്ണൻ നായർ, ലേഖാ സതീഷ്. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.