അടൂർ: പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗത്തിലുള്ള താ ത്ക്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ഇന്ന് ഉച്ചക്ക് 2 ന് സ്കൂൾ ഓഫീസിൽ എത്തിച്ചേരണം.