photo
ഇന്ദിരാദേവി

പെരിങ്ങര : സൗരഭ് ഭവനത്തിൽ ഇന്ദിരാദേവി (75) നിര്യാതയായി. സംസ്കാരം നടത്തി. കടപ്ര കോയിക്കൽ തുണ്ടിയിൽ കുടുംബാംഗമാണ്. മകൾ. അമ്പിളി. മരുമകൻ : പ്രദീപ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.