30-sob-annamma-george
അന്നമ്മ ജോർജ്

കാവുംഭാഗം: കൈലാത്തുപുത്തൻ പുരയ്ക്കൽ പരേതനായ കെ. ജി.ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ് (കുഞ്ഞമ്മ -91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം കാവുംഭാഗം സെന്റ് മൽക്ക് ഓർത്തഡോക്‌സ് പള്ളിയിൽ. ഇരവിപേരൂർ ഉടയനാമണ്ണിൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ : ആലീസ് (ഡൽഹി), അജി (ദുബായ്), സജി (ഡൽഹി), ജെബോയ് (ബഹറിൻ). മരുമക്കൾ: രാജു, തോമസുകുട്ടി, അനിത, സോഫി.