rajesh
എസ്. രാജേഷ് കുമാർ

അടൂർ : മേലൂട് രതീഷ്ഭവനിൽ പരേതനായ ശശിധരന്റെ മകൻ എസ്.രാജേഷ് കുമാർ (36) നിര്യാതനായി സംസ്കാരം നടത്തി. മാതാവ് : സരള. സഹോദരൻ: രതീഷ്.