അടൂർ : ഏറത്ത് പഞ്ചായത്തിലെ ഭിന്നശേഷിക്കാർക്കായുള്ള ഗ്രാമസഭ ഇന്ന് ഉച്ചയ്ക്ക് 2ന് ചൂരക്കോട് ഹരിശ്രീ ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് ചാത്തന്നൂപ്പുഴ അറിയിച്ചു.