കോന്നി: സി.പി.എം ആവോലിക്കുഴി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി ബോസ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗം സന്തോഷ്‌, ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി വിപിൻ വേണു എന്നിവർ സംസാരിച്ചു.