30-sob-km-varghese
കെ. എം. വർഗീസ്

ചാലാപ്പള്ളി: മേത്താനം കൂടനാനിക്കൽ പരേതനായ കെ.എം.മാമ്മന്റെ മകൻ കെ.എം. വർഗീസ് (ബാബു - 67) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : തുരുത്തിക്കാട് കൊച്ചില്ലത്ത് രാജമ്മ വർഗീസ്. മക്കൾ : റിൻസു (ബാംഗ്ലൂർ),റജോ (സൗദി).

മരുമക്കൾ: സാജൻ (ബാംഗ്ലൂർ), ബ്ലെസ്സി (സൗദി).